Saturday, May 1, 2010

(കവിത?) ദാമ്പത്യം

ദാമ്പത്യമെന്നാല്‍ ഒരു 'ബാര്‍ട്ടര്‍' സംവിധാനമാണെന്ന്‌-അവള്‍
ശരി എന്നാല്‍ ആദ്യം നീ എന്നു - ഞാന്‍
പറ്റില്ല അവകാശമുണ്ടെന്ന്‌ - അവള്‍
നടപ്പില്ല അധികാരമുണ്ടെന്ന്‌ - ഞാന്‍
എന്നാല്‍ പിന്നെ പിരിയാം എന്ന്‌ - ഞങ്ങള്‍
മൂന്നാമത്തെ മകളുടെ കല്യണം എപ്രിലില്‍
അതൊന്ന്‌ കഴിഞ്ഞോട്ടെ എന്ന്‌- ഇളയമകന്‍
എതിരഭിപ്രായം ഇല്ലന്ന്‌ -മൂത്തവന്‍
ഹല്ല പിന്നെ ഇതെത്ര സഹിക്കുമെന്ന് -അവര്‍