Saturday, October 29, 2011

സമ്മാനം (അവനങ്ങനെ തന്നെ വേണം)

" നിന്റെ കണ്ണുകളില്‍ ഒരു പ്രപഞ്ചം ഒളിച്ചിരിപ്പുണ്ട് " കവി കാമുകിയോട് എപ്പോഴും പറയാറുണ്ടായിരുന്നു, അവസാനം ആ പ്രപഞ്ചത്തില്‍ നിന്നൊരു സമുദ്രം കവിയുടെ കണ്ണുകള്‍ക് സമ്മാനമായി നല്‍കി അവള്‍ യാത്ര പറഞ്ഞു .

4 comments:

Noushad Thekkiniyath said...

" with a few Leters You Said a lot " nice work

Anonymous said...

gud work

Anonymous said...

nice

ahmad said...

GOOD